കെഎന്‍ ബാലഗോപാലിന്റെ അമ്മ ഒവി രാധാമണി അന്തരിച്ചു

കെഎന്‍ ബാലഗോപാലിന്റെ അമ്മ ഒവി രാധാമണി അന്തരിച്ചു
കെഎന്‍ ബാലഗോപാലിന്റെ അമ്മ ഒവി രാധാമണി അന്തരിച്ചു

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ കെ എന്‍ ബാലഗോപാലിന്റെ അമ്മ ഒ വി രാധാമണി അന്തരിച്ചു. 76 വയസായിരുന്നു. കലഞ്ഞൂര്‍ പി കെ നാരായണപണിക്കരുടെ ഭാര്യയാണ്. 

പ്ലാനിങ് ബോര്‍ഡ്അംഗം കെ എന്‍ ഹരിലാല്‍ മറ്റൊരു മകനാണ്.

സംസ്‌കാരം വെള്ളിയാഴ്ച  രാവിലെ 11ന് കലഞ്ഞൂരിലെ വീട്ടുവളപ്പില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com