മുന്‍ എംപി കെഎന്‍ ബാലഗോപാലിന്റെ മാതാവ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2020 07:42 PM  |  

Last Updated: 13th February 2020 07:42 PM  |   A+A-   |  

 

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ കെ എന്‍ ബാലഗോപാലിന്റെ മാതാവ് ഒവി രാധാമണിയമ്മ അന്തരിച്ചു. 77 വയസ്സായിരുന്നു.

കലഞ്ഞൂര്‍ മധു (എന്‍ എസ് എസ് ഡയറക്ടര്‍ ബോഡ് അംഗം), ഡോ കെ എന്‍ ഹരിലാല്‍ (സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം),  കെ എന്‍ ശ്രീലത ,കെ എന്‍ ബിന്ദു എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന്  വീട്ടുവളപ്പില്‍.