മൂന്നാംക്ലാസ്സിലെ ആറ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; അധ്യാപകന് 15 വര്‍ഷം തടവും പിഴയും ശിക്ഷ

കാസര്‍കോട് നീര്‍ച്ചാലില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ ബാലമുരളിയെയാണ് കോടതി 15 വര്‍ഷം തടവിന് വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട് : പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് നീര്‍ച്ചാലില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ ബാലമുരളിയെയാണ് കോടതി 15 വര്‍ഷം തടവിന് വിധിച്ചത്.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.  ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com