മണ്ണാര്‍ക്കാട് പൂരം: മാര്‍ച്ച് ഒന്‍പതിന് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 12:49 PM  |  

Last Updated: 21st February 2020 12:49 PM  |   A+A-   |  

mannarkad_pooram

 

പാലക്കാട്: മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മാര്‍ച്ച് ഒന്‍പതിന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

നേരത്തെ തീരുമാനിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ജില്ലാ കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.