കൊച്ചിയില്‍ ചെരിപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം

സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ചെരിപ്പ് ഗോഡൗണിനാണ് തീപിടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയില്‍ വന്‍ തീപിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ചെരിപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. തീണയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com