കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; കര്‍ണാടക സര്‍വീസുകളുടെ ചാര്‍ജ് 12 ശതമാനം കൂട്ടി

എസി, ഡീലക്‌സ് ബസുകളില്‍ നിരക്ക് വര്‍ധന ബാധകമല്
കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; കര്‍ണാടക സര്‍വീസുകളുടെ ചാര്‍ജ് 12 ശതമാനം കൂട്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കര്‍ണാടക സര്‍വീസുകളുടെ ചാര്‍ജ് വര്‍ധിപ്പിച്ചു. 12 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധിപ്പിച്ചത്. എസി, ഡീലക്‌സ് ബസുകളില്‍ നിരക്ക് വര്‍ധന ബാധകമല്ല.

കര്‍ണാടക സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനാലാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com