നാളെ പാലക്കാട് അവധി; പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 08:15 PM  |  

Last Updated: 26th February 2020 08:15 PM  |   A+A-   |  

notice_copy

 

പാലക്കാട്: മണപ്പുള്ളി വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണ് അവധി. താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിപ്പില്‍ പറഞ്ഞു.