ആലപ്പുഴ: ആലപ്പുഴ ചമ്പകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ നാല്പത്തിരണ്ടുകാരന് അറസ്റ്റില്‍. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ചമ്പക്കുളം സ്വദേശിയാണ് അറസ്റ്റിലായത്.
പ്രതീഷ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് അറസ്റ്റിലായ പ്രതി. നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ