ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം

ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്താണ് രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്
ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്താണ് രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്. തീവ്രത വിലയിരുത്തി വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

വ്യാഴാഴ്ച രാത്രിയും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com