വ്യാഴാഴ്ച കോട്ടയത്ത് പ്രാദേശിക അവധി

വ്യാഴാഴ്ച കോട്ടയത്ത് പ്രാദേശിക അവധി
വ്യാഴാഴ്ച കോട്ടയത്ത് പ്രാദേശിക അവധി


കോട്ടയം: ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് ആറാട്ട് ദിനമായ മാര്‍ച്ച് അഞ്ചിന് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 

അന്നേ ദിവസം പൊതുപരിപാടികളോ പൊതു പരീക്ഷകളോ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവധി ബാധകമല്ലെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com