സഹോദരിയെ വെട്ടി കൊലപ്പെടുത്തി; കത്തിയുമായി സഹോദരൻ പൊലീസ് സ്റ്റേഷനിൽ

പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്
സഹോദരിയെ വെട്ടി കൊലപ്പെടുത്തി; കത്തിയുമായി സഹോദരൻ പൊലീസ് സ്റ്റേഷനിൽ

പാലക്കാട്: സഹോദരൻ, സഹോദരിയെ വെട്ടി കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്.

കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com