നിയന്ത്രണം വിട്ട ലോറി സൈക്കിളിലിടിച്ചു, പിന്നാലെ ബൈക്കിലും; ​ദമ്പതികൾ മരിച്ചു

വലപ്പാട് ദേശീയ പാതയിൽ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: വലപ്പാട് ദേശീയ പാതയിൽ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട ലോറി ആദ്യം സൈക്കിളിലാണ് ഇടിച്ചത്. പിന്നീടാണ് ബൈക്കിലിടിച്ചത്. സൈക്കിൾ യാത്രക്കാരന് ​ഗുരുതരമായി പരുക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com