തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ കാറില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 07:45 PM |
Last Updated: 03rd January 2020 07:45 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. മിനിമോളെയാണ് ലാബിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡോക്ടറെ കാണാനില്ലെന്ന പരാതിയില്‍ ഉച്ചമുതല്‍ അന്വേഷണം നടന്നുവരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.