സിപിഎം ഏരിയ കമ്മിറ്റി അം​ഗത്തിന് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 08:51 AM  |  

Last Updated: 03rd January 2020 08:51 AM  |   A+A-   |  

 

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.

പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.