കേരള ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 09:53 AM  |  

Last Updated: 04th January 2020 09:53 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് മരിച്ചത്.

പാലക്കാട് സ്വദേശിയാണ്. കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ് ഗീത.