തിരുവനന്തപുരത്ത് കനത്തമഴയും വെള്ളക്കെട്ടും; അടുത്ത മൂന്നു മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ. ചിലയിടങ്ങളില്‍ വലിയ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് കനത്തമഴയും വെള്ളക്കെട്ടും; അടുത്ത മൂന്നു മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ, മുന്നറിയിപ്പ്


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ. ചിലയിടങ്ങളില്‍ വലിയ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com