പാലക്കാട്: കല്ലേക്കാട് എ ആര് ക്യാമ്പിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലേക്കാട് കള്ളിക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.
ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ഏറെനാളയി ചികിത്സയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ