കോഴിക്കോട് കാറും ലോറിയും കൂട്ടുയിടിച്ച് മൂന്നുമരണം; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 09:26 AM |
Last Updated: 06th January 2020 09:34 AM | A+A A- |
പ്രതീകാത്മക ചിത്രം
കോഴിക്കോട്: വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.