യുവതിയെ കഴുത്തറുത്ത് കൊന്നു; കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 11:49 AM  |  

Last Updated: 06th January 2020 11:49 AM  |   A+A-   |  

murder

 

തിരുവനന്തപുരം : യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവന്തപുരം കാരക്കോണത്താണ് സംഭവം.

ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകന്‍ അനു ഗുരുതരാവസ്ഥയിലാണ്. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് യുവാവ് ആക്രമിച്ചത്.