കോഴിക്കോട് പനി ബാധിച്ച് രണ്ടരവയസ്സുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 04:46 PM  |  

Last Updated: 10th January 2020 04:46 PM  |   A+A-   |  

 

കോഴിക്കോട്: രണ്ടര വയസ്സുകാരി പനി ബാധിച്ച് മരിച്ചു. പയ്യോളി ഇരിങ്ങല്‍ സ്വദേശി കെന്‍സബീവിയാണ് മരിച്ചത്.