അച്ഛന്‍ മകനെ തല്ലിക്കൊന്നു; പിതാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌  |   Published: 15th January 2020 08:25 AM  |  

Last Updated: 15th January 2020 08:25 AM  |   A+A-   |  

murder_generic

പ്രതീകാത്മക ചിത്രം


 

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അച്ഛന്‍ മകനെ തല്ലിക്കൊന്നു. 36 കാരനായ മകന്‍ ബേസിലിനെ പിതാവ് മത്തായിയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മത്തായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായത്. വടക്കഞ്ചേരി നെല്ലിയാമ്പടത്ത് ഇന്നലെ രാത്രിയാണ് സംഭവം