ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവെ ആയിരുന്നു അപകടം
ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം കാറിനടിയില്‍ പെട്ട് 9 മാസം പ്രായമുളള കുഞ്ഞ് മരിച്ചു. സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവെ ആയിരുന്നു അപകടം. 

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com