നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 60 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ ഭാഗ്യ നമ്പറിന്...
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 03:39 PM |
Last Updated: 17th January 2020 03:39 PM | A+A A- |

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-156 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NH 256223 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്.
അറുപത് ലക്ഷം രൂപയാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.