ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കേരളം

ശനിയാഴ്ചത്തെ 11 ട്രെയിനുകള്‍ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 07:23 AM  |  

Last Updated: 19th January 2020 07:23 AM  |   A+A A-   |  

0

Share Via Email

train

 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ – തിരുവല്ല സെക്ഷനില്‍ റെയില്‍വേ പാലത്തിന്റെ നവീകരണം നടക്കുന്നതിനാല്‍ 25ന് കൊല്ലം– കോട്ടയം– എറണാകുളം പാതയില്‍ മെമു, പാസഞ്ചര്‍ ഉള്‍പ്പെടെ 11 ട്രെയിനുകള്‍ റദ്ദാക്കി. 

കൊല്ലം – കോട്ടയം (66318), കോട്ടയം – കൊല്ലം (66317), കോട്ടയം വഴിയുള്ള എറണാകുളം– കൊല്ലം (66307), കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം (66308), ആലപ്പുഴ വഴിയുള്ള എറണാകുളം– കായംകുളം (66315), ആലപ്പുഴ വഴിയുള്ള കായംകുളം– എറണാകുളം (66316), കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം (56387) എന്നീ മെമു ട്രെയിനുകളും കോട്ടയം വഴിയുള്ള കായംകുളം– എറണാകുളം (56388), ആലപ്പുഴ വഴിയുള്ള കായംകുളം– എറണാകുളം (56380), എറണാകുളം – ഷൊര്‍ണൂര്‍ (56364), ഷൊര്‍ണൂര്‍ – എറണാകുളം (56361) എന്നീ പാസഞ്ചര്‍ ട്രെയിനുകളുമാണു റദ്ദാക്കിയത്. 

25നുള്ള നാഗര്‍കോവില്‍ – മംഗളൂരു പരശുറാം (16650), തിരുവനന്തപുരം– ഹൈദരാബാദ് ശബരി (17229), കന്യാകുമാരി– മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള (12625), കന്യാകുമാരി – ബെംഗളൂരു ഐലന്‍ഡ് (16525), തിരുവനന്തപുരം – ചെന്നൈ മെയില്‍(12624) എന്നീ പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകളും കൊച്ചുവേളി– ശ്രീഗംഗാനഗര്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയിനും (16312) കായംകുളത്തു നിന്നും എറണാകുളം ടൗണില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്കു ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. 

അന്നത്തെ തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) 35 മിനിറ്റും നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ (56304) ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ നിര്‍ത്തിയിടുമെന്നും റെയില്‍വേ അറിയിച്ചു.
 

TAGS
ട്രെയിനുകള്‍ റദ്ദാക്കി.  tain cancel

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം