പൗര്‍ണമി ലോട്ടറി നറുക്കെടുപ്പ് : ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം 70 ലക്ഷം; ഭാഗ്യനമ്പറുകള്‍ ഇവ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 04:32 PM  |  

Last Updated: 19th January 2020 04:32 PM  |   A+A-   |  

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN427 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.


ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന പൗര്‍ണമി ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഒന്നാം സമ്മാനം Rs. 70,00,000/ RC 745266

രണ്ടാം സമ്മാനം Rs. 500,000/ RE 429078

മൂന്നാം സമ്മാനം Rs.200,000/ RH 224257