അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 10:00 PM |
Last Updated: 21st January 2020 10:00 PM | A+A A- |
കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61)അന്തരിച്ചു. സംസ്‌കാരം നാളെ കുറുപ്പം പടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍.
ഭാര്യ ആനീസ് പോള്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്.