കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 11:24 AM |
Last Updated: 21st January 2020 11:24 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെയാണ് പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാല്‍ ആണ് മരിച്ചത്. കോണ്‍ഗ്രസ് പളളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍.