സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2020 09:16 PM |
Last Updated: 21st January 2020 09:16 PM | A+A A- |

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. മാറനല്ലൂര്‍ സ്വദേശി രാജുവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നമാണ് ആത്മത്യ ശ്രമത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.