മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി; അറസ്റ്റ്

വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. പത്തനംതിട്ട കൈപ്പത്തൂരിലാണ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ വേണുവിന് നേരെയാണ് ആക്രമണമുണ്ടായത്. 

നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com