കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2020 07:57 AM |
Last Updated: 23rd January 2020 07:57 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി : കൊച്ചി കതൃക്കടവില്‍ വീട്ടമ്മ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍. എല്‍സ ലീന (38)ആണ് മരിച്ചത്. കതൃക്കടവിലുള്ള ജെയിന്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.