അമ്മയും മൂന്ന് മാസമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ് | Published: 24th January 2020 06:31 PM |
Last Updated: 24th January 2020 07:43 PM | A+A A- |

പാലക്കാട്: പാലക്കാട് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്. വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു ഇരുവരും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം