ഇടുക്കി : ഇടുക്കി കമ്പിളി കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി, മകന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. വിഷം ഉള്ളില്‍ച്ചെന്നാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ