യുവാവിന്റെ മൃതദേഹം റബര്‍തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹത

കൊല്ലോട് സ്വദേശിയായ ഓട്ടോഡ്രൈവറുടേതാണ് മൃതദേഹം എന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം അന്തിയൂര്‍കോണത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തേവുപാറയിലെ റബര്‍തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലോട് സ്വദേശിയായ ഓട്ടോഡ്രൈവറുടേതാണ് മൃതദേഹം എന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com