തൃശൂരിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം

കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം.
തൃശൂരിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം

തൃശൂര്‍: കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം. തൃശൂര്‍ കോപ്പറേഷനിലെ വാര്‍ഡ് നമ്പര്‍ 36 തേക്കിന്‍കാട്, വാര്‍ഡ് നമ്പര്‍ 48 ഒളിക്കര എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

അതേസമയം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 7,8,11,12 എന്നീ വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയുടെ 16,19,21,30,31,35,36 എന്നീ ഏഴ് ഡിവിഷനുകള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ 35,39,49,51 എന്നീ നാല് ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി തുടരുംമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com