സ്ത്രീകളെ ഉപയോഗിച്ച് നഗ്നചിത്രം എടുത്ത് ഭീഷണി; അഭിഭാഷകന്‍ ഉള്‍പ്പെടെ ഹണി ട്രാപ്പ് സംഘം പിടിയില്‍

സ്ത്രീകളെ ഉപയോഗിച്ച് ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
സ്ത്രീകളെ ഉപയോഗിച്ച് നഗ്നചിത്രം എടുത്ത് ഭീഷണി; അഭിഭാഷകന്‍ ഉള്‍പ്പെടെ ഹണി ട്രാപ്പ് സംഘം പിടിയില്‍

അടിമാലി: അടിമാലിയില്‍ നാലംഗ ഹണിട്രാപ്പ് സംഘം പൊലീസ് പിടിയില്‍. സ്ത്രീകളെ ഉപയോഗിച്ച് ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഭിഭാഷകനായ ബെന്നി മാത്യു, ലതാദേവി, ഷൈജന്‍, ടി എ മുഹമ്മദ്. എന്നിവരാണ് അറസ്റ്റിലായത്. അടിമാലിയിലെ വ്യാപാരിയുടെ പരാതിയിലാണ് പൊലീസ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com