ഗാന്ധിനഗര്‍ : സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ 17 കാരന് കുത്തേറ്റു. ഗാന്ധിനഗര്‍ ചാത്തുണ്ണിപ്പാറ സ്വദേശി എബിനാണ് കുത്തേറ്റത്.
ചൂണ്ടയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ