സുഹൃത്തുമായി വാക്കുതർക്കം; മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്
സുഹൃത്തുമായി വാക്കുതർക്കം; മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം; കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com