ആലപ്പുഴയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : ആലപ്പുഴയില്‍ പൊലീസുകാരന്‍ ജീവനൊടുക്കി. പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ ആയ രാഗേഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസ്സായിരുന്നു.

വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com