പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. വില നിര്‍ണയ സര്ട്ടിഫിക്കിറ്റിനായ 6000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പാലക്കാടാണ് സംഭവം. കോട്ടോപ്പാടം വില്ലേജ് ഓഫീസിലെ വി ഹരിദേവാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ