ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ചു; 22 കാരൻ അറസ്റ്റിൽ 

രണ്ടു വർഷം മുൻപാണ്  കേസിനാസ്പദമായ സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: 17കാരിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ.  ചിറക്കൽ സ്വദേശി പേരേത്ത് അരുണേഷിനെ(22)യാണ് തൃശൂർ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു വർഷം മുൻപാണ്  കേസിനാസ്പദമായ സംഭവം . ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് ,  എസ്ഐ കെ എസ് സുശാന്ത്, എഎസ്ഐ പ്രീജു, സിപിഒമാരായ പി.എക്സ് .സോണി, റഷീദ്, ഷറഫുദ്ദീൻ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com