കേരളം
കോവിഡ് നിരീക്ഷണത്തിലിരുന്ന പോക്സോ കേസ് പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു
പോക്സോ കേസ് പ്രതി കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ചു. കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുത്രിയിലാണ് സംഭവം.
കാസര്‍കോട്: പോക്സോ കേസ് പ്രതി കോവിഡ് നിരീക്ഷണത്തിലിരിക്കെ തൂങ്ങിമരിച്ചു. കാസര്‍കോട് പൂടംകല്ല് താലൂക്ക് ആശുത്രിയിലാണ് സംഭവം. വെള്ളരിക്കുണ്ട് സ്വദേശി ഷൈജു ദാമോദരനാണ് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ