കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ; രോഗവ്യാപനം തടയാന്‍ നടപടി

കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ; രോഗവ്യാപനം തടയാന്‍ നടപടി
കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ; രോഗവ്യാപനം തടയാന്‍ നടപടി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാത്രി 12 മുതലാണ് സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞയെന്ന് കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

ജില്ലയില്‍ ഇന്നലെ 106 പേര്‍ക്ക് കൂടി കോവിഡ്
സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com