വയനാട്ടില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നു

വയനാട് പടിഞ്ഞാറത്തറയില്‍ ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നു
വയനാട്ടില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നു

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറയില്‍ ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നു. പടിഞ്ഞാറത്തറ പുതുശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതര്‍ വെട്ടിക്കൊന്നത്.

പശു ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com