11കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലാകാൻ രണ്ട് പേർ കൂടി

11കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലാകാൻ രണ്ട് പേർ കൂടി
11കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലാകാൻ രണ്ട് പേർ കൂടി

മ‌ലപ്പുറം: 11കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകൻ വിഷ്ണു (20), തൃക്കണാശ്ശേരി മാധവൻ മകൻ മഹേഷ് (27) എന്നിവരാണ് പിടിയിലായത്. പൊന്നാനി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇനിയും രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com