കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; കോട്ടയം സ്വദേശി മരിച്ചു  

മരങ്ങാട്ടുപിള്ളി സ്വദേശി  ജോർജ്ജ് ജോസഫ് ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടുപിള്ളി സ്വദേശി  ജോർജ്ജ് ജോസഫ് (34) ആണ് മരിച്ചത്. എംസി റോഡിൽ വച്ചായിരുന്നു അപകടം. 

ബൈക്കിൽ ജോർജ്ജിനൊപ്പമുണ്ടായിരുന്ന ഭാര്യ എലിസബത്തിന് പരിക്കേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com