കോട്ടയത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ചു, അയല്‍ക്കാരനായ 28കാരന്‍ കസ്റ്റഡിയില്‍ 

തൊട്ടടുത്ത വീട്ടില്‍ ജോലിക്ക് വരുന്ന 28കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഗാന്ധിനഗറില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു. തൊട്ടടുത്ത വീട്ടില്‍ ജോലിക്ക് വരുന്ന 28കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ തുടരുന്നു.

കഴിഞ്ഞ ദിവസമാണ്  മൂന്നര വയസുകാരിയെ പീഡിപ്പിച്ചു എന്ന്് കാണിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 28 കാരനായ യുവാവാണ് കേസിലെ പ്രതി. തൊട്ടടുത്ത വീട്ടില്‍ സ്ഥിരമായി ജോലിക്ക് വരുന്ന യുവാവാണ് പ്രതിസ്ഥാനത്ത്.

ഇന്നലെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com