പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റബര്‍തോട്ടത്തില്‍ ജീര്‍ണാവസ്ഥയില്‍ പുരുഷന്റെ മൃതദേഹം, മൂന്നുദിവസത്തോളം പഴക്കം; അന്വേഷണം

മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്

പത്തനംതിട്ട: അടൂര്‍ പന്നിവിഴയില്‍ റബര്‍തോട്ടത്തില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ജീര്‍ണാവസ്ഥയിലായിരുന്നു മൃതദേഹം.

ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com