കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കവെയായിരുന്നു അപകടം.
കോഴിക്കോട് മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ത്ഥിയെ കാണാതായി


കോഴിക്കോട്: തിരുവമ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. മുക്കം സ്വദേശി അനീസ് റഹ്മാനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കവെയായിരുന്നു അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com