വിക്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ക്ലാസ്സെടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത ബിനു സാര്‍ ആണ് മരിച്ചത്
വിക്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ക്ലാസ്സെടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു


തിരുവനന്തപുരം : വിക്ടേഴ്‌സ് ചാനലിലൂടെ  ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത ബിനു സാര്‍ ആണ് മരിച്ചത്. വിതുര യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com