ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു

ആലപ്പുഴയിലെ കളര്‍കോട് ക്ഷേത്രക്കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയിലാണ് സംഭവം.

ആലപ്പുഴയിലെ കളര്‍കോട് ക്ഷേത്രക്കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. വാടക്കല്‍ സ്വദേശി കുര്യന്‍ മാര്‍ട്ടിന്‍ (21) ആണ് അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com